കാർത്തികേയ 2 ഓഗസ്റ്റ് 13ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

വിശ്വാസങ്ങളെയും ശാസ്ത്രത്തെയും കുറിച്ച് സംസാരിക്കുന്ന ഒരു അമാനുഷിക രഹസ്യ ചിത്രമായിരുന്നു കാർത്തികേയ. അതിൻറെ പ്രീക്വൽ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. കാർത്തികേയ 2 ആദ്യ ഭാഗത്തിൻറെ തുടർച്ചയാണ് ഇത്.സിനിമ ഓഗസ്റ്റ് 13ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

കാർത്തികേയ 2 സംവിധാനം ചെയ്യുന്നത് ചന്ദു മൊണ്ടേടിയും സംഗീതം ഒരുക്കുന്നത് കാലഭൈരവയുമാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും. . ബോളിവുഡ് താരം അനുപം ഖേറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഖിൽ സിദ്ധാർത്ഥയും അനുപമ പരമേശ്വരനും ആണ് ചിത്രത്തിലെ താരങ്ങൾ.

Leave A Reply