താ​യ്‌​ല​ൻ​ഡി​ലെ നി​ശാ​ക്ല​ബി​ൽ തീ​പി​ടി​ത്തം; 14 മരണം

കി​ഴ​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 14 പേ​ർ മ​രി​ച്ചു. 40 പേ​ർ​ക്കു പൊ​ള്ള​ലേ​റ്റു. പത്തിലേറെ പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ചോ​ൻ​ബു​രി പ്ര​വി​ശ്യ​യി​ലെ സ​ട്ടാ​ഹി​പ് ജി​ല്ല​യി​ലെ മൗ​ണ്ട​ൻ ബി ​പ​ബ്ബി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ഫ​യ​ർ ബ്രി​ഗേ​ഡ് തീ​യ​ണ​ച്ച​ത്.

Leave A Reply