വീട്ടിൽ കയറി യുവതിയെ ആക്രമിച്ചതായി പരാതി; യുവാവിനെതിരെ കേസ്

ശ്രീകണ്ഠപുരം: കണ്ണൂർ ശ്രീകണ്ഠപുരത്ത് വീട്ടിൽ കയറി മർദ്ദിച്ചതായുള്ള തേർളായി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്.പരാതിയുടെ അടിസ്ഥനയത്തിൽ നിസാമുദ്ദീനെതിരെയാണ് ശ്രീകണ്ഠപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർളായി സ്കൂൾ ഗ്രൗണ്ടിൽ വച്ച് രണ്ട് കുട്ടികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നതായും നിസാമുദ്ദീന്റെ ബന്ധുവായ കുട്ടിക്ക് മർദ്ദനമേറ്റതായും പറയുന്നു. ഇത് ചോദിക്കാനായി കുട്ടിയുടെ വീട്ടിലെത്തിയ നിസാമുദ്ദീൻ കുട്ടിയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് മർദ്ദനമേറ്റെന്നാണ് പരാതി.

Leave A Reply