യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ശ​ക്​​ത​മാ​യ മ​ഴ

യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ശ​ക്​​ത​മാ​യ മ​ഴ. അ​ൽ​ഐ​നി​ലും ദു​ബൈ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ്​ വൈ​കീ​ട്ടോ​ടെ മ​ഴ പെ​യ്ത​ത്. പ​ക​ൽ സ​മ​യ​ത്തെ ശ​ക്​​ത​മാ​യ ചൂ​ടി​ന്​ ആ​ശ്വാ​സ​മാ​യി താ​പ​നി​ല കു​റ​ക്കാ​ൻ മ​ഴ​ക്ക്​ സാ​ധി​ച്ചു.

അ​തേ​സ​മ​യം വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും മ​റ്റു യാ​ത്ര​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വാ​ദി​ക​ളി​ൽ നി​ന്ന്​ അ​ക​ന്നു​നി​ൽ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​സാ​ധാ​ര​ണ​മാ​യ തീ​വ്ര​ത​യു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

Leave A Reply