ഷാർജയിൽ ടാ​ക്സി​ ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റം നി​രീ​ക്ഷി​ക്കാ​ൻ നി​ർ​മി​ത ബു​ദ്ധി

നി​ർ​മി​ത ബു​ദ്ധി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഷാ​ർ​ജ​യി​ലെ ടാ​ക്സി​ക​ൾ. ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റം നി​രീ​ക്ഷി​ച്ച് അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഉ​റ​ക്കം തൂ​ങ്ങി​യു​ള്ള ഡ്രൈ​വി​ങ്ങും മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും ഇ​തി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കാം.

കാ​മ​റ​ക​ളും സെ​ൻ​സ​റു​ക​ളും ഘ​ടി​പ്പി​ക്കു​ന്ന​തു​വ​ഴി ഡ്രൈ​വി​ങ്​ രീ​തി ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധ്യ​മാ​കും. നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച്​ ടാ​ക്സി​ക​ളി​ൽ സ്മാ​ർ​ട്ട്​ സം​വി​ധാ​നം ഏ​ർ​​പ്പെ​ടു​ത്തു​ന്ന പ​ശ്​​ചി​മേ​ഷ്യ​യി​ലെ ആ​ദ്യ ന​ഗ​ര​മാ​വു​ക​യാ​ണ്​ ഷാ​ർ​ജ. സു​ര​ക്ഷ​യു​ടെ ആ​ഗോ​ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഷാ​ർ​ജ​യു​ടെ ഡി​ജി​റ്റ​ൽ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ടു​ന്ന​ത്.

Leave A Reply