ച‍‍ർമ്മത്തിന് പ്രായം തോന്നാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണസാധനങ്ങൾ

ചർമ്മത്തിന് പ്രായം തോന്നാതിരിക്കാൻ ഭക്ഷണത്തിൽ പ്രോട്ടീൻ ധാരാളം ഉൾപ്പെടുത്തണം. മാംസാഹാരിയാണെങ്കിൽ ചിക്കൻ, മുട്ട, സീഫുഡ് എന്നിവയൊക്കെ കഴിച്ചാൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കും. സസ്യാഹാരികളാണെങ്കിൽ പ്രോട്ടീൻ ലഭിക്കാനായി പീനട്ട് ബട്ട‍ർ, കൊഴുപ്പു കളഞ്ഞ പാൽ, യോഗർട്ട്, ലോ ഫാറ്റ് ചീസ് എന്നിവയൊക്കെ കഴിച്ചാൽ മതിയാകും.

പ്ലം, ബെറി, റെഡ് കാബേജ്, ബീൻസ്, ക്യാരറ്റ്,തക്കാളി എന്നിവ ച‍ർമ്മത്തിന് പ്രായമേറുന്നത് തടയും. വൈറ്റമിൻ സി അടങ്ങിയ ബ്രോക്കോളി നല്ലൊരു ആന്‍റി ഏജിംഗ് ഘടകമാണ്. ഡാർക്ക് ചോക്ലേറ്റുകൾ ഇടയ്ക്ക് കഴിക്കുന്നതും നല്ലതാണ്.

Leave A Reply