പമ്പ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം; കാട്ടാക്കട കണ്ടലയില്‍ പമ്പ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു. രാത്രി ഒന്നരയോടെയാണ് സംഭവം.

ആനമന്‍ സ്വദേശി സുകുമാരന് ആണ് വെട്ടേറ്റത്. വെട്ടിയശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Leave A Reply