ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരി മരിച്ചു

തിരുപവനന്തപുരം: ടിപ്പര്‍ ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പാറശാലയിലാണ് അപകടം നടന്നിരിക്കുന്നത്.

അമിത വേഗത്തിലെത്തിയ ടിപ്പര്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അച്ഛനും ഗര്‍ഭിണിയായ അമ്മയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിപ്പര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും സംശയമുണ്ട്.

 

Leave A Reply