കോമൺവെൽത്ത് ഗെയിംസിൽ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ സ്വർണമെഡൽ നേടിയ സുധീറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

കോമൺവെൽത്ത് ഗെയിംസിൽ പാരാ പവർലിഫ്റ്റിംഗ് പുരുഷ ഹെവിവെയ്റ്റ് ഇനത്തിൽ സ്വർണമെഡൽ നേടിയ സുധീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

” കോമൺവെൽത്ത് ഗെയിംസിൽ പാരാ-സ്പോർട്സ് മെഡൽ വേട്ടയിൽ  സുധീറിന്റെ  മികച്ച തുടക്കം!   അഭിമാനകരമായ സ്വർണം നേടി, അദ്ദേഹം വീണ്ടും തന്റെ അർപ്പണബോധവും നിശ്ചയദാർഢ്യവും കാണിച്ചു .  സ്ഥിരതയോടെ കളിക്കളത്തിൽ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. വരാനിരിക്കുന്ന എല്ലാ ശ്രമങ്ങൾക്കും അഭിനന്ദനങ്ങളും ആശംസകളും. “, ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

Leave A Reply