വേ​ന​ൽ ചൂ​ടി​ൽ ചൂ​ട്ട് പൊ​ള്ളി ഇ​റാ​ക്ക്

ബാ​ഗ്ദാ​ദ്: കടുത്ത ചൂ​ടി​ൽ ചൂ​ട്ട് പൊ​ള്ളി ഇ​റാ​ക്ക്. രാ​ജ്യ​ത്തെ പ​ല​യി​ട​ങ്ങ​ളി​ലും 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ടാ​ണ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. പ​ക​ല്‍​സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​ത പുലർത്തണമെന്നും ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം നല്‍​കി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ്യാ​ഴാ​ഴ്ച ഇ​റാ​ക്കി​ലെ പ​ല ന​ഗ​ര​ങ്ങ​ളും ഒ​ന്നാ​മ​തെ​ത്തി. കൊ​ടും ചൂ​ടി​നെ​ത്തു​ട​ർ​ന്നു പ​ത്തി​ലേ​റെ പ്ര​വി​ശ്യ​ക​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ന​ൽ​കി. തെ​ക്ക​ൻ തു​റ​മു​ഖ​മാ​യ ബ​സ്ര​യി​ലാ​ണ് താ​പ​നി​ല ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​യ​ർ​ന്ന​ത്. ഇ​വി​ടെ നാ​ല് ദി​വ​സ​ത്തെ അ​വ​ധി​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Leave A Reply