തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി ഖത്തർ

ഖത്തറിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി.കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ 473 നിയമലംഘനങ്ങൾ കണ്ടെത്തി.

രാജ്യത്താകെ 3600 ലേറെ പരിശോധനകളാണ് നടത്തിയത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലേറെ പരാതികളും ഇക്കാലയളവിൽ ലഭിച്ചു. ഇതിൽ 211 എണ്ണം തീർപ്പാക്കി. 827 പരാതികൾ ഒത്തുതീർപ്പ് സമിതിയുടെ മുന്നിലാണ്.

Leave A Reply