പ്ല​സ് വ​ണ്‍ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  നാളെ മു​ത​ൽ ഈ ​മാ​സം 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വേ​ശ​നം തേ​ടാം.

Leave A Reply