ഇന്ത്യക്കാർക്ക് 5ജി സ്മാർട്ട്ഫോണുകളോട് പ്രിയമേറുന്നു

രാജ്യത്ത് 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന കുത്തനെ ഉയർന്നു.വിപണി വിഹിതത്തിൽ 28 ശതമാനം മുന്നേറ്റം സാംസംഗിനാണ്. 15 ശതമാനം വിഹിതമാണ് വിവോയ്ക്ക് ഉള്ളത്. ഷവോമി, റിയൽമി, ഓപ്പോ തുടങ്ങിയ കമ്പനികൾ വിപണി വിഹിതത്തിൽ തൊട്ടുപിന്നാലെ ഉണ്ട്.

 

സൈബർ മീഡിയ റിസർച്ചിന്റെ ഇന്ത്യ മൊബൈൽ ഹാൻഡ്സെറ്റ് മാർക്കറ്റ് റിപ്പോർട്ട് പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 163 ശതമാനമായാണ് ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന കുതിച്ചുയർന്നത്. രാജ്യത്ത് 5ജി നെറ്റ്‌വർക്ക് സേവനങ്ങൾ ലഭ്യമാകുന്നതിന്റെ മുന്നോടിയാണ് സ്മാർട്ട്ഫോൺ വിൽപ്പനയിലെ കുതിച്ചുചാട്ടം.

 

Leave A Reply