തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമീകരിച്ചു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചു.
വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാടിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കത്തയിച്ചിരിക്കുന്നത്.