ബഹ്റൈനിൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം

ബഹ്റൈനിൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ ഡി​സം​ബ​ർ 31ന്​ ​മു​മ്പ്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ക​മ്പ​നി​ക​ൾ​ക്ക്​ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ടാ​കു​ന്ന​ത​ല്ല.

മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​​ടെ ഗു​ണ​നി​ല​വാ​ര​വും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ. രാ​ജ്യ​ത്ത്​ 400 ക​മ്പ​നി​ക​ളാ​ണ്​ ഈ ​മേ​ഖ​ല​യി​ൽ ​​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ല​യ​ള​വി​ൽ 144 ക​മ്പ​നി​ക​ൾ മാ​ത്ര​മാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ അ​റി​യി​ച്ചു.

Leave A Reply