കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം സ്വര്‍ണക്കടത്തു സംഘം തട്ടി കൊണ്ട് പോയ ഇര്‍ഷാദിന്റേതെന്ന് നിഗമനം
കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം സ്വര്‍ണക്കടത്തു സംഘം തട്ടി കൊണ്ട് പോയ ഇര്‍ഷാദിന്റേതെന്ന് നിഗമനം.
അതേസമയം. കാണാതായ മേപ്പയൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹം ആണിതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ച് മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാല്‍ പൊലീസ് എഫ്എസ്എല് പരിശോധനയില്‍ ദീപകിന്റെ മൃതദേഹം അല്ലെന്നു കണ്ടെത്തി.
തുടര്‍ന്ന് ഇര്‍ഷാദിന്റെ ഉമ്മയുടെ രക്തം എടുത്തു എഫ്എസ്എല് ലാബിലേക്കു പൊലീസ് അയച്ചു. ഇതില്‍ നിന്നാണ് ഇര്‍ഷാദിന്റെ മൃതദേഹമാണ് ഇതെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്.