അറബ് ലോകത്ത് ഏറ്റവും വലിയ സമ്പന്നരാജ്യമായി ഖത്തര്‍

അറബ് ലോകത്ത് ഏറ്റവും വലിയ സമ്പന്നരാജ്യമായി ഖത്തര്‍. ലോകത്ത് നാലാം സ്ഥാനവുമാണ് ഖത്തറിനുള്ളത്. ഗ്ലോബല്‍ ഫൈനാന്‍സ് വെബ്‌സൈറ്റ് തയ്യാറാക്കിയ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ്‌
അറബ് ലോകത്ത് ഖത്തര്‍ ഒന്നാമതെത്തിയത്.
രണ്ടാം സ്ഥാനം യൂ.എ.ഇ ക്കാണ്, ലോകത്ത് ഏഴാം സ്ഥാനവും. ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നിവയാണ് മറ്റു സമ്പന്ന രാജ്യങ്ങള്‍. ലോകത്ത് ഒന്നാം സ്ഥാനം ലക്സംബര്‍ഗിനും രണ്ടാം സ്ഥാനം സിങ്കപ്പൂരിനും മൂന്നാം സ്ഥാനം അയര്‍ലണ്ടിനുമാണ്. ഇന്ത്യ 127ാം സ്ഥാനത്താണ്.
Leave A Reply