മാന്നാറിൽ വള്ളം മറിഞ്ഞ് അപകടം

ആലപ്പുഴ: മാന്നാറിൽ വള്ളം മറിഞ്ഞ് അപകടം. ആലപ്പുഴ മാന്നാര്‍ വിഷവര്‍ഷേരിക്കരയിലാണ് സംഭവം. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

പാടത്ത് വെള്ളം പൊങ്ങിയത് കാണാന് ഇറങ്ങിയതാണ് അഞ്ചംഗ സംഘം.. നാട്ടുകാര്‍ മറ്റൊരു വള്ളത്തിലെത്തി ഇവരെ രക്ഷപ്പെടുത്തി.

Leave A Reply