മാഹി പ്രസ്സ് ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

മാഹി: മാഹി പ്രസ്സ് ക്ലബ്ബിൻ്റെ പുതിയഭരണ സമിതി അംഗങ്ങളെ തിരെഞ്ഞെടുത്തു. കെ.വി.ഹരീന്ദ്രൻ (പ്രസിഡണ്ട്) എം.എ.അബ്ദുൾ ഖാദർ, സത്യൻ കുനിയിൽ (വൈസ് പ്രസിഡണ്ടുമാർ) പി.കെ.സജീവൻ ( ജന.സിക്രട്ടറി), എൻ.വി.അജയകുമാർ, പി.കെ.മുരളിധരൻ (ജോ. സിക്രട്ടറിമാർ), ജയന്ത്.ജെ.സി (ട്രഷറർ) എന്നിവരെ ഭാരവാഹികളായും ചാലക്കര പുരുഷു, സോമൻ പന്തക്കൽ, മോഹനൻ കത്ത്യാരത്ത്, നിർമ്മൽ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തിരെഞ്ഞെടുത്തു.

ജനറൽ ബോഡിയോഗത്തിൽ കെ.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, സോമൻ പന്തക്കൽ, പി.കെ.സജീവൻ, എം.എ.അബ്ദുൾ ഖാദർ, സത്യൻ കുനിയിൽ, ജയന്ത്.ജെ.സി, പി.കെ.മുരളിധരൻ സംസാരിച്ചു.

Leave A Reply