റീ സ്റ്റോർ കേരള പരിശീലന പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊക്കാല : എസ് എസ് എഫ് ഗോൾഡൺ ഫിഫ്റ്റിയുടെ ഭാഗമായി നടത്തപ്പെടുന്ന റീ സ്റ്റോർ കേരള പദ്ധതി പരിശീലനതിന് ജില്ലയിൽ തുടക്കം കുറിച്ചു.

ജില്ല പ്രസിഡൻ്റ് ശിഹാബ് സഖാഫി യുടെ അധ്യക്ഷതയിൽ നടന്ന വർക്ക് ഷോപ്പ് സംസ്ഥാന ജനറൽ സെക്രട്ടറി സിഎൻ ജാഫർ, സെക്രട്ടറി കെബി ബഷീർ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി. കെ എ ഷനീബ് സ്വാഗതവും റിയാസ് അഹ്സനി നന്ദിയും പറഞ്ഞു. ഹുസൈൻ ഫാളിലി, അനസ് ചേലക്കര, മുനീർ ഖാദിരി, റിയാസ് കെ എ,താഹിർ ചേറ്റുവ, ഷംസുദ്ദീൻ സഖാഫി, ഫർഷാദ് സുഹ് രി, ശഹീർ മുസ്‌ലിയാർ, ഇയാസ് പഴുവിൽ സംബന്ധിച്ചു.

Leave A Reply