അഗ്നിപഥ് പദ്ധതി: പ്രതിരോധ  മന്ത്രി രാജ്‌നാഥ് സിംഗ് വിവരങ്ങൾ  പ്രതിരോധത്തിനുള്ള പാർലമെന്ററി ഉപദേശക സമിതിയെ ധരിപ്പിക്കും

ന്യൂഡൽഹി: പ്രതിരോധത്തിനായുള്ള പാർലമെന്ററി ഉപദേശക സമിതിയുടെ യോഗംജൂലൈ 11-ന് ന്യൂഡൽഹിയിൽ ചേരും.

മൂന്ന് സേന വിഭാഗങ്ങളിലും ഇനി മുതൽ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനായി അടുത്ത കാലത്ത് ആരംഭിച്ച അഗ്നിപഥിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ  പ്രതിരോധ  മന്ത്രി രാജ്‌നാഥ് സിംഗ് സമിതി അംഗങ്ങളെ ധരിപ്പിക്കും.

പ്രതിരോധ സെക്രട്ടറി, മൂന്ന് സൈനിക മേധാവിമാർ, പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Leave A Reply