ത്രിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി ഭഗവന്ത്‌ ഖൂബ നാളെ പാലക്കാട്ടെത്തും

കൊച്ചി: ത്രിദിന സന്ദർശനത്തിനായി  കേന്ദ്ര രാസവസ്തു, രാസവളം, നവ & പുനരുപയോഗ ഊർജ സഹമന്ത്രി ഭഗവന്ത്‌ ഖൂബ നാളെ ( ജൂലൈ 08, 2022 ) പാലക്കാട്ട് എത്തും .

നാളെ മുതൽ ജൂലൈ 10, 2022 (ഞായറാഴ്ച ) വരെ അദ്ദേഹം  ജില്ലയിൽ വിവിധ പരിപാടികളിൽ  സംബന്ധിക്കും.

കേന്ദ്ര സർക്കാർ പദ്ധതികളുടെ  ഗുണഭോക്താക്കളുമായുള്ള യോഗം, പാലക്കാട്  കഞ്ചിക്കോടുള്ള ഐ ഐ ടി ക്യാമ്പസ് സന്ദർശനം , വ്യവസായികളും പ്രൊഫഷണലുകളുമായുള്ള കൂടിക്കാഴ്ച എന്നിവയും ഇതിൽ ഉൾപ്പെടുന്നു .

Leave A Reply