വിംബിള്‍ഡണ്‍ ടെന്നീസ് മത്സരം; റാഫേല്‍ നദാല്‍ സെമിയില്‍ പ്രവേശിച്ചു

ലണ്ടന്‍: അമേരിക്കന്‍ സൂപ്പർ താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്ന് സ്‌പെയ്‌നിന്റെ രണ്ടാം സീഡ് റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ സെമിയില്‍ പ്രവേശിച്ചു. ആദ്യ മൂന്ന് സെറ്റുകളില്‍ രണ്ടും നഷ്ടപ്പെട്ട ശേഷമായിരുന്നു റാഫയുടെ അദ്ഭുതകരമായ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍: 3-6, 7-5, 3-6, 7-5, 7-6 (10-4).

2008-ലെ പ്രസിദ്ധമായ റോജര്‍ ഫെഡറര്‍ – നദാല്‍ വിംബിള്‍ഡണ്‍ ഫൈനലിന്റെ വാര്‍ഷിക ദിവസം തന്നെ നദാലിലെ പോരാളിയെ ഒരിക്കല്‍ കൂടി ടെന്നീസ് ലോകം കാണുകയും ചെയ്തു.

 

Leave A Reply