​ഒ​ളി​മ്പി​ക്സ് ​സ്വ​ർ​ണ​മെ​ഡ​ൽ​ ​ജേ​താ​വ് ​നീ​ര​ജ് ചോ​പ്ര​ ​ഇ​ന്ത്യ​ൻ​ ​പ​താ​ക​യേ​ന്തും

ഡ​ൽ​ഹി​:​ ​ഇം​ഗ്ല​ണ്ടി​ലെ​ ​ബി​ർ​മിം​ഗ്ഹാം​ ​വേ​ദി​യാ​കു​ന്ന​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​ഈ​ ​മാ​സം​ 28​ന് ​ന​ട​ക്കു​ന്ന​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലെ​ ​മാ​ർ​ച്ച് ​പാ​സ്റ്റി​ൽ​ ​ഒ​ളി​മ്പി​ക്സ് ​സ്വ​ർ​ണ​മെ​ഡ​ൽ​ ​ജേ​താ​വ് ​നീ​ര​ജ് ചോ​പ്ര​ ​ഇ​ന്ത്യ​ൻ​ ​പ​താ​ക​യേ​ന്തും.​ ​

ആ​ഗ​സ്റ്റ​്​ 5​ ​മു​ത​ൽ​ 7​ ​വ​രെ​യാ​ണ് ​ജാ​വ​ലി​ൻ​ ​മ​ത്സ​ര​ങ്ങ​ൾ​ ​എ​ങ്കി​ലും​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന്റെ​ ​സ​മ​യ​ത്ത് ​അ​ദ്ദേ​ഹം​ ​ബി​ർ​മിം​ഗ്ഹാ​മി​ൽ​ ​എ​ത്തു​മെ​ന്നാ​ണ് ​നി​ല​വി​ൽ​ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​ഇ​ന്ത്യ​ൻ​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​അ​റി​യി​ക്കുകയും ചെയ്തു.

Leave A Reply