വ​​​ര​​​ൾ​​​ച്ച; വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.

വ​​​ര​​​ൾ​​​ച്ച നേ​​​രി​​​ടു​​​ന്ന വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. പോ ​​​ന​​​ദി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള വെ​​​നേ​​​റ്റോ, പീ​​​ഡ്മോ​​​ണ്ട്, ലോം​​​ബാ​​​ർ​​​ഡി, ഫ്രി​​​യു​​​തി വ​​​നേ​​​സി​​​യ ജൂ​​​ലി​​​യ, എ​​​മി​​​ലി​​​യ റൊ​​​മാ​​​ഗ്ന എ​​​ന്നീ അ​​​ഞ്ചു പ്ര​​​വി​​​ശ്യ​​​ക​​​ളാ​​ണു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഏ​​​ഴു​​​പ​​​തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​റ്റ​​​ലി നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ര​​​ൾ​​​ച്ച​​​യാ​​​ണി​​​ത്. അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ചൂ​​​ടും മ​​​ഴ​​​ക്കു​​​റ​​​വു​​​മാ​​​ണു കാ​​​ര​​​ണം. വ​​​ര​​ൾ​​​ച്ച മൂലം ഇ​​​റ്റ​​​ലി​​​യു​​​ടെ കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ളി​​​ൽ മു​​​പ്പ​​​തു ശ​​​ത​​​മാ​​​ന​​​മെങ്കിലും മോശമാകുമെന്ന ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​ണ്. ഒ​​​ട്ട​​​ന​​​വ​​​ധി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ വെ​​​ള്ള​​​ത്തി​​​നു റേ​​​ഷ​​​ൻ തു​​​ട​​​ങ്ങി.

Leave A Reply