മുന്‍ സന്തോഷ് ട്രോഫി താരത്തിന് എഎഫ്‌സി ലൈസന്‍സ്

അരീക്കോട്; ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) ഫുട്‌ബോള്‍ പരിശീലനത്തിനുള്ള എ ലൈസന്‍സ് സ്വന്തമാക്കി മുന്‍ സന്തോഷ് ട്രോഫി താരം കെ അനീസ്. മലപ്പുറം ജില്ലയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പരിശീലകനാണ് ഇദ്ദേഹം.

ലൈസന്‍സ് സ്വന്തമാക്കിയതോടെ ഐ ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെയുള്ള ക്ലബ്ബുകളിലേക്ക് അനീസിന് പരിശീലകനാകാം. അരീക്കോട് പുത്തലം സ്വദേശിയായ അനീസ് 2011 സന്തോഷ് ട്രോഫി താരമാണ്

 

Leave A Reply