ആദിത്യ റോയ് കപൂറിന്റെ ഓം: പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആദിത്യ റോയ് കപൂറിന്റെ ഈ വർഷത്തെ ആദ്യ ചിത്രമായ ഓം: ദ ബാറ്റിൽ വിത്ത് ഇൻ ഒരു ആക്ഷൻ എന്റർടൈനർ ആണ്. സിനിമയുടെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടു ആദിത്യ റോയ് കപൂറും സഞ്ജന സംഘിയും നയിക്കുന്ന ഈ ചിത്രം ആക്ഷനും സംഘട്ടന രംഗങ്ങളും ഇഷ്ടപ്പെടുന്ന എല്ലാവർക്കുമുള്ള ചിത്രമാണ്.

താരം ആദ്യമായി സഞ്ജന സംഘിയുമായി സ്‌ക്രീൻ സ്പേസ് പങ്കിടുന്നു.  ചിത്രം ജൂലൈ ഒന്നിന് തീയറ്ററിൽ പ്രദഖ്ര്ശനത്തിന് എത്തി. കപിൽ വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോ, ഷൈറ ഖാൻ, അഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് പ്രൊജക്റ്റ് നിർമ്മിക്കുന്നത്.

Leave A Reply