‘കോവിഡിൽ ആശ്വാസം..’; രാജ്യത്ത് 16,103 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു On Jul 3, 2022 ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 16,103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4.27 % ആണ് പോസിറ്റിവിറ്റി നിരക്ക്. 31 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്നലെ 17,092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. Share