ബിജെപിക്ക് അധികാര ദാഹം കൂടി; രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ല- എച്ച്‌ഡി കുമാരസ്വാമി

ബംഗ്ലുരു: ബിജെപിക്ക് അധികാര ദാഹം കൂടുന്നുവെന്നും രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ലെന്നും കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി.

മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എച്ച്‌ഡി കുമാരസ്വാമി മഹാരാഷ്ട്രയിലെ ഓപ്പറേഷൻ ലോട്ടസ് വിഷയത്തിൽ പ്രതികരിച്ചത്.

Leave A Reply