വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ക എ​ന്ന​ത് മുഖ്യലക്ഷ്യം – ശൈഖ്​ ഖാലിദ്

മ​നാ​മ: വ​ര്‍​ധി​ച്ചു​വ​രു​ന്ന വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​േ​വ​റ്റു​ക എ​ന്ന​താ​ണ്​ മ​ന്ത്രാ​ല​യ​ത്തി​െ​ന്‍റ മു​ഖ്യ​ല​ക്ഷ്യമെന്ന് ഉ​പ പ്ര​ധാ​ന മ​ന്ത്രി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ.

ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ട ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പ്​ വ​രു​ത്തു​ന്ന​തി​ന്​ ദ്രു​ത​ഗ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ണ്ടാ​കും. വി​വി​ധ മ​ന്ത്രി​മാ​ര്‍​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത്​ കൂ​ടു​ത​ല്‍ നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും മ​ന്ത്രാ​ല​യം മു​ന്‍​കൈ​യെ​ടു​ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply