സ്വ​ർ​ണ വി​ലയിൽ ഇടിവ്; കുറഞ്ഞത് പ​വ​ന് 160 രൂ​പ

കൊ​ച്ചി: സ്വ​ർ​ണ വി​ലയിൽ ഇന്ന് ഇടിവ്. ഗ്രാ​മി​ന് 20 രൂ​പ ​കുറഞ്ഞ് 4,745 രൂ​പയായി. പ​വ​ന് 160 രൂ​പയാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 37,960 രൂ​പ​യു​മാ​യി.

ജൂ​ണ്‍ 11ന് ​പ​വ​ന് 38,680 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല.

വ്യാ​ഴാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് അ​ത്ര​ത​ന്നെ വി​ല കു​റ​ഞ്ഞ​ത്.

Leave A Reply