ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ ചിത്ര൦ നദികളിൽ സുന്ദരി യമുന

ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലാണ് പുറത്ത് വിട്ടത്.

വിജേഷ് പാനന്തൂരും ഉണ്ണി വെല്ലോരയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടു. ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം വിലാസ് കുമാറും സിമി മുരളിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത് ധ്യാന്‍ ശ്രീനിവാസന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ.

 

Leave A Reply