അഹാന കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. മലയാള സിനിമയിലെ വളരെക്കുറച്ച് സിനിമകളിലൂടെ തൻറെ സ്ഥാനം നേടിയെടുത്ത നടിയാണ് അഹാന. സാമൂഹ്യ മാധ്യമത്തിലും സജീവമായ താരമായ അഹാന കൃഷ്ണ തൻറെ പുതിയ വിശേഷങ്ങളും, ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാംപങ്കുവയ്ക്കാറുണ്ട്.
ഓണ്‍ലൈനില്‍ അഹാന കൃഷ്ണയുടെ ഫോട്ടോകളും വീഡിയോകളും തരംഗമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങൾ ആണ് അഹാന പങ്കുവച്ചത്. ആരാധകർക്കു വേണ്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മാലിദ്വീപിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. വെള്ള ഷോർട് ഡ്രസിൽ ഉള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘വാട്ട്സാപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അഹാന ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.