തുര്‍ക്കിയില്‍ നി​ക്ഷേ​പ​മി​റ​ക്കാ​ന്‍ സൗദി അറേബ്യക്ക്​​ ക്ഷണം

ജി​ദ്ദ: തു​ര്‍​ക്കി​യി​ല്‍ നി​ക്ഷേ​പ​മി​റ​ക്കാ​ന്‍ സൗ​ദി​ക്ക്​ ക്ഷ​ണം. സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ സ​ല്‍​മാ​െന്‍റ തു​ര്‍​ക്കി സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്ത ​പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്​​.

തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ര്‍​ദു​ഗാ​െന്‍റ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ കി​രീ​ടാ​വ​കാ​ശി ബു​ധ​നാ​ഴ്​​ച​ തു​ര്‍​ക്കി​യി​ലെ​ത്തി​യ​ത്.  സൗ​ദി​യും തു​ര്‍​ക്കി​യും ത​മ്മി​ല്‍ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം ആ​ഴ​ത്തി​ലാ​ക്കാ​ന്‍ ധാ​ര​ണയായി.

ഈ​ജി​പ്​​ത്, ജോ​ര്‍​ഡ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌​​ തു​ര്‍​ക്കി​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​ക്ക്​ ഊ​ഷ്​​മ​ള വ​ര​വേ​ല്‍​പാ​ണ്​ അ​വി​ടെ ല​ഭി​ച്ച​ത്.

രാ​ഷ്ട്രീ​യ, സാ​മ്ബ​ത്തി​ക, സൈ​നി​ക, സു​ര​ക്ഷ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

 

Leave A Reply