കലിപ്പിൽ വിവേക് ഒബ്‍റോയി : കടുവയിലെ പുതിയ പോസ്റ്റർ കാണാം

പൃഥ്വിരാജ് ചിത്രം കടുവ ജൂൺ 30ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും .  കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ  റിലീസ് ചെയ്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. ജിനു എബ്രഹാമാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായ ഡി.ഐ.ജിയായിട്ട് അഭിനയിക്കുന്നത്.

Leave A Reply