വാനരവസൂരിയെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക്

വാനരവസൂരിയെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക്. അതി വേഗത്തിൽ വിവിധ ഭൂഖണ്ഡങ്ങളിലായി പടരുന്ന വാനര വസൂരിയെ തടഞ്ഞു നിർത്താൻ സാധിക്കുന്നില്ലെന്ന് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക് പറയുന്നു. 42 രാജ്യങ്ങളിലായി 3,417 ആളുകളെ വാനരവസൂരി ഇതിനോടകം ബാധിച്ചിട്ടുണ്ട്.

വാനരവസൂരിക്ക് സ്‌മോൾപോക്‌സിനേക്കാൾ മരണനിരക്ക് കുറവാണെങ്കിലും രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നു. ഇത് തടയാൻ വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക് നിർദ്ദേശിച്ചു.

Leave A Reply