കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു;രോ​ഗ​വ‍്യാ​പ​നം കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ‍്യാ​പ​നം കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ. ആ​രോ​ഗ്യരം​ഗ​ത്തെ വി​ദ​ഗ്ധ​രു​മാ​യി ഇ​ന്ന​ലെ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി അ​വ​ലോ​ക​നം ചെ​യ്ത് മു​തി​ർ​ന്ന​വ​ർ, കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണം.

കോ​വി​ഡ് നി​രീ​ക്ഷ​ണ​വും ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ പ​രി​ശോ​ധ​ന​യും കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണം. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ജി​ല്ല​ക​ളി​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു സ​മ​യ​ബ​ന്ധി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു.

Leave A Reply