കറുകുറ്റി-ആഴകം റോഡ്; അഞ്ച് കോടി അനുവദിച്ചതായി എം.എൽ.എ

അങ്കമാലി: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കറുകുറ്റി-ആഴകം റോഡ് ബി.എം.ബി.സി നലവാരത്തിൽ നിർമിക്കാൻ അഞ്ച് കോടിയുടെ ഭരണാനുമതി ലഭിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു.

അങ്കമാലി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവൃത്തികൾ പുരോഗമിച്ച് വരുകയാണെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു.

Leave A Reply