വടക്കേക്കരയിൽ ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി

പറവൂർ: എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ ഫയലുകളും വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അറിയിച്ചു. അപേക്ഷകൾ ഓൺലൈൻ സംവിധാനത്തിലൂടെയാണ് സ്വീകരിക്കുന്നത്. ഇതിന് ചില സാങ്കേതിക തടസ്സങ്ങളുള്ളതിനാൽ സമയമെടുക്കുന്നതാണ്​ പ്രതിസന്ധിക്ക് കാരണമെന്നും​ പ്രസിഡന്റ് പറഞ്ഞു.

Leave A Reply