സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ രൂപീകരിച്ചു

തൃക്കാക്കര: പ്രൊഫഷണൽ ഗാനമേള രംഗത്തെ ഗായകരുടെ കൂട്ടായ്മ സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ( എസ്.എ.എ) എന്ന ട്രേഡ് യൂണിയൻ രൂപീകരിച്ചു. സംസ്ഥാന ഭാരവാഹികളായി നിസാം അലി ( പ്രസിഡന്റ് ) എൽ.എഫ് ക്രിസ്റ്റഫർ,റിക്‌നാരാജു( വൈസ്.പ്രസിഡന്റ് )പ്രദീപ് പള്ളുരുത്തി (ജനറൽ സെക്രട്ടറി) ഹാഷിം ഷാ,ദീപേഷ് (ജോ.സെക്രട്ടറി)രാജീവ് രംഗൻ(വർക്കിംഗ് സെക്രട്ടറി)ഷാനവാസ് ഖാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Leave A Reply