പിലിഭിത്ത്‌ അപകടം : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിച്ചു

പിലിഭിത്തിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി  അടിയന്തിര ധനസഹായം അനുവദിച്ചു.

“പിലിഭിത്തിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ അനുമതി നൽകി. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും  നൽകും.”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Leave A Reply