കണ്ണൂര്‍:വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നു. കുറുമാത്തൂര്‍ തളിയന്‍ വീട്ടില്‍ കാര്‍ത്ത്യായനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കുറുമാത്തൂരിലാണ് സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായനിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.