സംസ്കൃത സർവ്വകലാശാല ബി. എ. പരീക്ഷകൾ 13ന് തുടങ്ങും

 ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുന:ക്രമീകരിച്ച രണ്ടാം സെമസ്റ്റർ ബി. എ. പരീക്ഷകൾ ജൂലൈ 13ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ഫോൺ നം. 9447123075

Leave A Reply