പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫോക്സ്കോൺ ചെയർമാൻ യംഗ് ലിയുവുമായി കൂടിക്കാഴ്ച നടത്തി.
“ഫോക്സ്കോൺ ചെയർമാൻ ശ്രീ. യംഗ് ലിയുവിനെ കണ്ടതിൽ സന്തോഷമുണ്ട്. സെമികണ്ടക്ടറുകൾ ഉൾപ്പെടെ ഇന്ത്യയിൽ ഇലക്ട്രോണിക്സ് ഉൽപ്പാദന ശേഷി വിപുലീകരിക്കുന്നതിനുള്ള അവരുടെ പദ്ധതികളെ ഞാൻ സ്വാഗതം ചെയ്യുന്നു.
നെറ്റ് സീറോ എമിഷൻ എന്ന ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണ് വൈദ്യുത വാഹനങ്ങൾ നിർമ്മിക്കാനുള്ള നിർമ്മാണത്തിനുള്ള ഞങ്ങളുടെ യത്നം.”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.