തുമ്ബയില്‍ നാ​ട​ന്‍​തോ​ക്കും തി​ര​ക​ളു​മാ​യി യുവാവ് പോലീസിന്റെ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ജില്ലയിലെ തുമ്ബയില്‍ നാ​ട​ന്‍​തോ​ക്കും തി​ര​ക​ളു​മാ​യി യുവാവ് പോലീസിന്റെ പിടിയിൽ .പ​ള്ളി​ത്തു​റ നെ​ഹ്റു ജം​ഗ്ഷ​ന് സ​മീ​പം തി​രു​ഹൃ​ദ​യ ലൈ​നി​ല്‍ താ​മ​സി​ക്കു​ന്ന നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സ​ന്തോ​ഷ് എ​ന്ന ജെ​റ്റ് സ​ന്തോ​ഷി​നെ(42)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് തോ​ക്കും ആ​റ് തി​ര​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ഇ​യാ​ള്‍ ഏ​താ​നും നാ​ളു​ക​ളാ​യി ഒ​ളി​വി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴ​ക്കൂ​ട്ടം സൈ​ബ​ര്‍ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഹ​രി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം തു​ന്പ എ​സ് എ​ച്ച്‌ ഒ ​ശി​വ​കു​മാ​ര്‍, എ​സ്‌ഐ​മാ​രാ​യ അ​ശോ​ക് കു​മാ​ര്‍, ഇ​ന്‍​സാം എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Leave A Reply