ഉളിക്കലിൽ കണ്ടെത്തിയ ഐസ്ക്രീം ബോംബ് നിർവീര്യമാക്കി

ഉളിക്കൽ: ഉളിക്കൽ അമരവയലിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം പോലീസ് കണ്ടെത്തി ഉളിക്കൽ സ്റ്റേഷനിൽ എത്തിച്ച ബോംബ് ഐസ്ക്രീം ബോംബാണെന്ന് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് ദിവസങ്ങളിലായി വയത്തൂരിൽ നിന്ന് 4 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയതിനെ തുടർന്നും ബോംബുകൾ നിർവീര്യമാക്കിയിരുന്നു.തുടർച്ചയായി ബോംബുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Leave A Reply