പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോ​ദി വീ​ണ്ടും യു​എ​ഇ​യി​ലേ​ക്ക്

ദു​ബാ​യ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 28ന് ​യു​എ​ഇ സ​ന്ദ​ർ​ശി​ക്കും. ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം അ​വി​ടെ നി​ന്ന് നേ​രെ യു​എ​ഇ​യി​ലെ​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യു​എ​ഇ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ വി​യോ​ഗ​ത്തി​ൽ മോ​ദി അ​നു​ശോ​ച​നം അ​ർ​പ്പി​ക്കും. അ​തി​നൊ​പ്പം പു​തി​യ പ്ര​സി ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യും. 

Leave A Reply