ആദിവാസി യുവാവ് മുങ്ങിമരിച്ചു

പാലക്കാട്; പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മുങ്ങി മരിച്ചു. ഭവാനി പുഴയില്‍ തുണിയലക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave A Reply