ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ 14ാമ​ത് ഉ​ച്ച​കോ​ടി ബെ​യ്ജി​ങ്ങി​ൽ ന​ട​ക്കും

ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ 14ാമ​ത് ഉ​ച്ച​കോ​ടി ഓ​ൺ​ലൈ​നാ​യി ജൂ​ൺ 23ന് ​ബെ​യ്ജി​ങ്ങി​ൽ ന​ട​ക്കും. ഈ ​വ​ർ​ഷം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ചൈ​ന​യാ​ണ്.

ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ് അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഹു​വ ചു​ൻ​യി​ങ് പ​റ​ഞ്ഞു. ‘ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ബ്രി​ക്‌​സ് പ​ങ്കാ​ളി​ത്തം വ​ള​ർ​ത്തു​ക, ആ​ഗോ​ള വി​ക​സ​ന​ത്തി​നു​ള്ള പു​തി​യ യു​ഗം പ​രി​പോ​ഷി​പ്പി​ക്കു​ക’ എ​ന്ന​താ​ണ് പ്ര​മേ​യം.

Leave A Reply