12 വ​യ​സ്സു​കാ​ര​നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി;വ​യോ​ധി​ക​ന്‍ പോ​ക്സോ കേ​സി​ല്‍ അറസ്റ്റില്‍

കൊ​ടു​ങ്ങ​ല്ലൂ​ര്‍: 12 വ​യ​സ്സു​കാ​ര​നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വ​യോ​ധി​ക​ന്‍ പോ​ക്സോ കേ​സി​ല്‍ അറസ്റ്റില്‍. മ​തി​ല​കം പു​ന്ന​ക്ക ബ​സാ​ര്‍ സ്വ​ദേ​ശി ക​ണ്ണോ​ത്ത് വീ​ട്ടി​ല്‍ സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ് (67) മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തത്.12 വ​യ​സ്സു​കാ​ര​ന്‍റെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അ​റ​സ്റ്റ്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

മ​തി​ല​കം എ​സ്.​ഐ വി.​വി. വി​മ​ലും സം​ഘ​വും ചേര്‍ന്നാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തിയില്‍ ഹാജരാക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്‌​തു.

Leave A Reply